Kodungallur Mala

എം.എൽ.എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം.എൽ.എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു 2025-26 അദ്ധ്യായന വർഷത്തിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലപരിധിക്ക് പുറമെയുള്ള പത്താം ക്ലാസിൽ 8 A+ ഉം അത്തിന് മുകളിലുള്ളതും പ്ലസ് ടു CBSE, ICSC XII ക്ലാസുകളിൽ 90%ത്തിന് മുകളിൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും ഫോൺ നമ്പറും അഡ്രസ്സും ഫോട്ടോയുടെ പുറകുവശത്ത് പേരും എഴുതി മാള KSRTCക്ക് സമീപമുള്ള മിനിസ്റ്റർ ഓഫീസിലോ കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള കാർഷിക വികസന ബാങ്കിലോ ജൂൺ 23ന് വൈകുനേരം 5മണിക്ക് മുൻപായി എത്തിക്കുക കൊടുങ്ങല്ലൂർ മണ്ഡല പരിധിക്ക് അകത്തുള്ളസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ അവരവരുടെ സ്കൂളിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റ് വഴി നിർദിഷ്ട വിവരങ്ങൾ പൂരിപ്പിച്ചാൽ മതിയാകു എന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു

മാള ഫോൺ നമ്പർ :04802990980(മിനിസ്റ്റർ ഓഫീസ് മാള)

നിഷാഫ് :9947447477(കൊടുങ്ങല്ലൂർ)

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!