മാള ഹോളി ഗ്രേസ് അക്കാദമിയിൽ സംഘടിപ്പിച്ച ‘ഹോളി ഗ്രേസ് ചെസ് ഫെസ്റ്റിവൽ സീസൺ–1’ ഓൾ കേരള ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം ഐ.പി.എൽ അമ്പയർ അഡ്വ. ടോണി ഇമ്മട്ടിയും സ്കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കലും ചേർന്ന് ചെസ് ബോർഡിൽ ആദ്യ കരുനീക്കി നിർവഹിക്കുന്നു.
മാള ഹോളി ഗ്രേസ് അക്കാദമിയിൽ സംഘടിപ്പിച്ച ‘ഹോളി ഗ്രേസ് ചെസ് ഫെസ്റ്റിവൽ സീസൺ–1’

