ഗൗരിശങ്കർ സിഗ്നൽ വഴി അഞ്ചപ്പാലം, അഴീക്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് 16 മുതൽ 21 വരെ പൂർണ്ണ നിരോധനം. ഗൗരിശങ്കർ സിഗ്നലിലെ പുതിയ മേൽപ്പാലത്തിന് താഴെ കാനയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പകരം വാഹനങ്ങൾ പടാകുളം വഴി പോകാവുന്നതാണെന്ന് നിർമ്മാതാക്കളായ ശിവലായ കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു
അഞ്ചപ്പാലം, അഴീക്കോട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു

