Kodungallur

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വരിനെല്ല് സമർപ്പിച്ചു

കൊടുങ്ങല്ലൂർ: കാളി-ദാരിക യുദ്ധത്തിൽ ഭഗവതിയുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുന്നതിന് 3 മണിക്കൂർ നീണ്ടുനിൽക്കുന്ന March 21 ന് നടക്കുന്ന അശ്വതി പൂജക്ക് ശേഷം ഭരണി  ദിവസം (March 22) കാലത്ത് 2 മണി മുതൽ 5 മണി വരെയുള്ള സരസ്വതി യാമത്തിൽ നടക്കുന്ന ആദ്യത്തെ വിശേഷാൽ പൂജക്ക് ഔഷധ ഗുണമുള്ള ഈ വരിയരികൊണ്ടുള്ള  പായസമാണ് നിവേദിക്കുന്നത് ….. വരിനെല്ല് വർഷങ്ങളായി ക്ഷേത്രത്തിൽ എത്തിക്കുന്ന കൊരഞ്ഞിയൂർ കീഴേപ്പാട്ട്  തറവാട്ടിലെ ദിവാകരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം  കാലത്ത് 10.30 മണിക്ക് വടക്കേ നടയിൽ ഭഗവതിക്ക് അഭിമുഖമായി 5 തിരിയിട്ട് കത്തിച്ച നെയ്യ് വിളക്കിന് മുന്നിൽ കൊട്ടയിലാക്കിയ  വരിനെല്ല് ചുവന്ന പട്ടിലേക്ക്  ചൊരിഞ്ഞു. സമർപ്പണ ചടങ്ങിന് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ M R മിനി, മാനേജർ  കെ. വിനോദ്, ഉപദേശക സമിതി പ്രസിഡന്റ്‌ കെ.കെ.ഭരതൻ സെക്രട്ടറി V. സന്തോഷ്‌ എന്നിവർ നേതൃത്വം നല്കി………

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!