Kodungallur

അന്നദാന മഹായജ്ഞത്തിന് തുടക്കമായി

ശ്രീകുരുബ ഭഗവതിക്ഷേത്രത്തിലെ മീന ഭരണിക്ക് എത്തിചേരുന്ന ഭക്തർക്കായ് അന്നദാനയജ്ഞ സമിതി മൂന്നു ദിവസങ്ങളിലായി നടത്തുന്ന
അന്നദാന മഹായഞ്ജത്തിന് തുടക്കമായി. കൊച്ചിൻ ദേവസം ബോർഡ് പ്രസിഡന്റ് ഡോ: കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാന്റെ പ്രതിനിധി സുരേന്ദ്രവർമ്മ ദീപപ്രോജ്ജലനം നടത്തി. യഞ്ജസമിതി ചെയർമാൻ പ്രൊഫ.
പി.നാരായണൻ കുട്ടി മേനോൻ അദ്ധ്യക്ഷത വഹിച്ചു , മാതാജി ദേവി സംഗമേശാനന്ദ സരസ്വതി അനുഗ്രഹ ഭാഷണം ചെയ്തു.
സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷണൻ സേവാ സന്ദേശം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!