Kodungallur

അതി ചൂടിനെ അതിജീവിക്കുന്നതിനായി സൗജ്യന്യ തണ്ണീർ പന്തലൊരുക്കി

അതി ചൂടിനെ അതിജീവിക്കുന്നതിനായി സൗജ്യന്യ തണ്ണീർ പന്തലൊരുക്കി വഴിയോര യാത്രക്കാർക്ക്. വഴിയിൽ നിന്നും തന്നെ ദാഹ ജലം കുടിക്കാവുന്ന രീതിയിൽ .
കൊടുങ്ങല്ലൂർപടിഞ്ഞാറെ നടയിലുള്ള .
ഫ്രഷ് വ്യാപാറിനു സമീപം ആണ്. തണ്ണീർപന്തൽ ഒരുക്കിയിട്ടുള്ളത്.
അലർട്ട് പ്രസിഡൻ്റ് C .C. അനിത അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ .
കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപെഴ്സൻ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു അഡ്വ അബ്ദുൾ കാദർ കണ്ണെഴുത്ത് മുഖ്യപ്രഭാഷണം നടത്തി.
അലർട്ട് ജനറൽ സെക്രട്ടറി.C.A. റഷീദ് സ്വാഗതം പറഞ്ഞു
ചീഫ് കോഡിനേറ്റർ.P.H. റഹീം.. P .A.സീതിമാ സ്റ്റർ. വിനോദ് കക്കറ..
അബ്ദുൾ റഹിമാൻ കുട്ടി.V.S. ഇബ്രാഹിം കുട്ടി.നെജീബ് ആനക്കൊടൻ ജുമൈല. മഹേഷ്. സുമയ്യസിറാജ് രാധകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അലർട്ട്. സെക്രട്ടറി ശ്രീമതി സുപ്രഭ നന്ദി പറഞ്ഞു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!