റീ ലോഞ്ചിങ്ങിൻ്റെ ഭാഗമായി ചാരിറ്റി ബോക്സുകളുടെ വിതരണോദ്ഘാടനം അസോസിയേഷൻ ജനറൽ സെക്രട്ടറി T K ഷാജി വടക്കേ നടയിൽ പുത്തൻകാട്ടിൽ സലാമിന് നൽകി നിർവഹിച്ചു .അസോസിയേഷൻ ട്രഷറർ K J ശ്രീജിത്ത്, വൈസ് പ്രസിഡൻറ് ശ്രീ P K സത്യശീലൻ , ജോയിൻ്റ് സെക്രട്ടറി M S സാജു,P M മുഹിയുദ്ദീൻ ,PRO രാജീവൻ പിള്ള, കോ- ഓർഡിനേറ്റർ P R ബാബു, വനിതാ വിങ്ങ് നേതാക്കളായ അനിത C C , സുപ്രഭ , നേഹ, സുമയ്യ യൂത്ത് വിങ്ങ് നേതാക്കളായ വിനോദ് കക്കറ, പ്രശാന്ത് T P കമ്മിറ്റി അംഗങ്ങളായ ജയപ്രസാദ്, നജീബ്, ധനൻ, ത്രിദീപ്, കിഷോർ, ഹാഷിം, ഷയാസ് എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ ജീവ കാരുണ്യ പദ്ധതിയായ പുണ്യം പദ്ധതിയുടെ റീ ലോഞ്ചിങ്ങ് നടന്നു

