Kodungallur

ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ: പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ ഡോ ജോസ് ഊക്കൻ അധ്യക്ഷതവഹിച്ചു സാക്ഷി പ്രസിഡണ്ട് സെയ് താവൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ പി ആർ ബാബു ആമുഖ പ്രസംഗവും നടത്തി
കമലിൻ്റെ 7 സിനിമകൾക്ക് എക്കാലത്തെയും മികച്ച പാട്ടുകൾ സമ്മാനിച്ച പുത്തഞ്ചേരിയ കമൽഅനുസ്മരിച്ചു
. സംഗീത രംഗത്ത് 40 വർഷം പൂർത്തിയാക്കിയ മോഹൻ സിത്താരയെയും പഴയ കാല 300ലധികം സിനിമകൾക്ക് പോസ്റ്റർഡിസെൻ ചെയ്ത നീതി കൊടുങ്ങല്ലൂരിനെയും ഹീരജോസഫ് ഡിസൈൻ ചെയ്ത മെമൻ്റോ നല്കിആദരിച്ചു
പുത്തഞ്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കി ജയരാജ് വാര്യർ അവതരിപ്പിച്ച ലൈവ് ഗാനാഞ്ജലിയിൽ എടപ്പാൾ വിശ്വനും റീന മുരളിയും കൊടുങ്ങല്ലൂരിലെ യുവ ഗായകനിരയും അണിനിരന്നു
ആസ്പിൻ അഷറഫ് ഷാലിമാർ അഷറഫ് രാജൻ പൈനാട്ട് എന്നിവർ സംസാരിച്ചു
ഡാവിഞ്ചിസുരേഷ് വരച്ച പുത്തഞ്ചേരിയുടെ ഛായാചിത്രം ചടങ്ങിന് മാറ്റുകൂട്ടി
മരണാനന്തര അവയവ ദാനപ്രതിഞ്ജയിൽ സദസ്സിനെ മുഴുവൻ പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ സീതി മാസ്റ്റർസത്യപ്രതിജ്ഞക്ക് നേതൃത്വം നല്കി
ഡോ ജോസ് ഊക്കൻ്റെ സ്വപ്ന പദ്ധതിക്ക് സാക്ഷി സമാരംഭം കുറിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!