രാവിലെ 9 മണിക്ക് പതാക ഉയർത്തി ആരംഭിച്ചു യൂണിറ്റ് പ്രസിഡന്റ് ജോസി അധ്യക്ഷൻ ആയ യോഗത്തിൽ NR വിനോദ് കുമാർ ഉത്ഘാടനം നിർവഹിച്ചു
ബഷീർ VK സ്വാഗതം ആശംസിച്ചു
ജില്ലാ വൈസ് പ്രസിഡന്റ് പവിത്രൻ
മുഖ്യ പ്രഭാഷണം നടത്തി
ആശംസകൾ അർപ്പിച്ചു കൊണ്ട്
MR സച്ചിതനന്ദൻ മണ്ഡലം കൺവീനർ
വിനോദ് കക്കറ
യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ്
കെഎം ശിഹാബ്
KK അബ്ബാസ്
PA ദവൂദ്
KS കണ്ണൻ
KM പ്രേതാപൻ
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഇടവിലങ്ങു കാര യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി

