യാത്രക്കാരെ ദുരിതത്തിൽ ആക്കികൊണ്ട് സർവീസ് റോഡുകളിൽ ഇനിയും സഞ്ചാര യോഗ്യം ആകാത്തതിനെതിരെയാണ് സമരം നടന്നത് ഈ പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി ടി ജെ ജെമി സ്വാഗതം ആശംസിച്ചു നഗരസഭ കൊടുങ്ങല്ലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ അധ്യക്ഷത വഹിച്ചു മഹിളാമോർച്ച സൗത്ത് ജില്ലാ പ്രസിഡണ്ട് രശ്മി ബാബു സമരം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഇ ആർ ജിതേഷ്, ഒ എൻ ജയദേവൻ വി ജി ഉണ്ണികൃഷ്ണൻ വിനീത ടിങ്കു സുരേഷ് ks അജിത്ത് ബാബു നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു
കൊടുങ്ങല്ലൂർ ബി ജെ പി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപ്പാസ് ഉപരോധസമരം നടത്തി

