വേദനിക്കുന്ന സുമ്മനസ്സുകൾക്ക് ഒരു കൈത്താങ്ങാവുന്നതിന് ആശ്രയത്തിലെ അച്ഛനമ്മമാർക്കൊപ്പം ആദിയും പാടിയും അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ പ്രശസ്ത കലാകാരൻ ശ്രീ. മണിദാസ് പയ്യോളിയും വിശിഷ്ട സാന്നിദ്ധ്യ മായി കൺസ്യൂമർ വിജിലൻസ് സെന്റർ സംസ്ഥാന ട്രെഷറർ ശ്രീമതി പ്രസന്ന ഗോപാലനും ജീവകാരുണ്യ പ്രവർത്തക ശ്രീമതി സുമതി ബാബുകുട്ടനും പങ്കെടുത്തു. അധ്യക്ഷനായി ശ്രീ. ജീവാനന്ത മഹർഷിയും, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ശൂന്യ, കെയർ ടേക്കർ ശ്രീ. രാമചന്ദ്രൻ, ആശ്രയ അനുഭാവി ശ്രീ സത്യൻ, സഹപ്രവർത്തകരായ രമേഷ്, രശ്മി ശ്യാം, രേഷ്മ സനീഷ്, ശ്രുതി സുമേഷ്, ഷിബിത സിനോജ് എന്നിവരും പങ്കെടുത്തു.
ആശ്രയം അഗതിമന്ദിരത്തിലെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു ദിനം.

