Kodungallur

കൊടുങ്ങല്ലുർ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ കലശം നാളെ ആരംഭിക്കും

ബ്രഹ്‌മശ്രീ താമരശ്ശേരി മേക്കാട്ട് ശങ്കരൻനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ 29.5.2026 മുതൽ 1.6.2026 വരെ നടക്കും.

ഒന്നാം ദിവസം (29.5.2026 വെള്ളി) വൈകീട്ട് ആചാര്യ വരണം, പ്രാസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം.

രണ്ടാം ദിവസം (30.5.2026 ശനി) ശിവന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം, 25 കലശാഭിഷേകം (പൂജ), ഭഗവതീങ്കൽ  ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം വൈകീട്ട് സ്ഥല ശുദ്ധി.

മൂന്നാം ദിവസം (31.5.2026 ഞായർ) അഗ്നി ജനനം, തത്ത്വഹോമം, തത്ത്വകലശ പൂജ (അഭിഷേകം 9 മണിക്ക്) ബ്രഹ്‌മകലശ പൂജ. വൈകീട്ട് – പരികലശ പൂജ, അധിവാസ ഹോമം, അധിവാസ പൂജ.

നാലാം ദിവസം (1.6.2026 തിങ്കൾ) പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവയോടെ കലശ ചടങ്ങുകൾ സമാപിക്കും.
മുറജപം മുണ്ടേര് ദിവാകരൻ നമ്പൂതിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ 30.5.26, 31.5.26 തിയ്യതികളിൽ നടക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!