Kodungallur

AISF ലോകമലേശ്വരം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.കെ.രാജൻ ദിനാചരണം സംഘടിപ്പിച്ചു

ദിനാചരണത്തിന്റെ ഭാഗമായി രാവിലെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ പുഷ്‌പാർച്ചന, അനുസമരണ സമ്മേളനം,വിദ്യഭ്വാസ അവാർഡ് വിതരണം എന്നിവ നടന്നു.
നഗരസഭ ചെയർപേഴ്‌സൺ ഹണിപീതാംബരൻ ഉദ്ഘാടനവും  വിദ്യഭ്യാസ അവാർഡ് വിതരണവും നിർവഹിച്ചു.AISF മണ്ഡലം സെക്രട്ടറി  അഖിൽ കെ ജോൺസൺ  അദ്ധ്യക്ഷത വഹിച്ചു.CPI ലോകലേശ്വരം കമ്മിറ്റി സെക്രട്ടറി ബാബു കളത്തേരി അനുസ്മ‌രണ പ്രഭാഷണം നടത്തി. AISF ലോകമലേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർവ്വതി വി ചന്ദ്ര സ്വാഗതവും ലോകമലേശ്വരം AIYF സെക്രട്ടറി സോളമൻ പി ആൻറണി നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!