Kodungallur

പാർട്ടി അച്ചടക്കത്തിന്റെ മാതൃകാ പുരുഷനായിരുന്നു കെ പി ധനപാലൻ എന്ന് സർവ്വകക്ഷി യോഗം.

എറിയാട് : ചാലക്കുടി ലോക്സഭ മണ്ഡലം മുൻ എംപിയും കെ പി സി സി സെക്രട്ടറിയുമായിരുന്ന കെ പി ധനപാലൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അച്ചടക്കത്തിന്റെ മാതൃകാ പുരുഷനായിരുന്നു കെ പി ധനപാലൻ എന്ന് എറിയാട് ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച സർവ്വകക്ഷി അനുസ്മരണ സംഗമത്തിൽ പ്രസംഗിച്ച മുഴുവൻ കക്ഷി നേതാക്കളും അഭിപ്രായപ്പെട്ടു.
കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ, സി പി എം ലോക്കൽ സെക്രട്ടറി കെ എ ഹസ്ഫൽ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സി എ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ഷിഹാബ് , ഡി സി സി സെക്രട്ടറി മാരായ പി കെ ഷംസുദ്ദീൻ, അഡ്വ പി എച്ച് മഹേഷ് യു ഡി എഫ് കൺവീനർ പി എസ് മുജീബ് റഹ്മാൻ ടി എം കുഞ്ഞുമൊയ്തീൻ എന്നിവർ സംസാരിച്ചു. പി കെ മുഹമ്മദ്
പ്രൊഫ കെ എ സിറാജ്, പി എ മുഹമ്മദ് സഗീർ.
ഷീബ മുരളി പിപി ജോൺ.വിഎം ഷൈൻ, ഇസാ ബിൻ അബ്ദുൽകരീം  കെ ആർ നിതീഷ് കുമാർ കെ എസ് രാജീവ് . നജീബ് പി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!