Kodungallur

വിജയികൾക്ക് ആദരം; പഠനോപകരണ വിതരണം നടത്തി

പുല്ലൂറ്റ് അല്ലെണ്ടെ തിയ്യേറ്റർസിൻ്റെയും വി. കെ.രാജൻ വായന ശാലയുടെയും ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു.ചടങ്ങ് കെ. കെ.വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ എം. എൽ. എ.വി. ആർ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ,വി. എ.സന്തോഷ്കുമാർ, പി. ആർ.സുനിൽകുമാർ,എന്നിവർ സംസാരിച്ചു. പി.എസ്.അനിൽകുമാർ സ്വാഗതവും വി. ആർ.സിറിൽ കുമാർ നന്ദിയും പറഞ്ഞു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!