ദേശീയപാത ശ്രീനാരായണപുരത്ത്
ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മുംബൈയിൽ
നിന്നും മരുന്നുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് രാവിലെ നിയന്ത്രണം വിട്ടുമറിഞ്ഞത്.ശ്രീനാരായണപുരം സെൻ്റിൻ്റെ കിഴക്ക് ഭാഗത്ത് വളവിലാണ് അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ലോറി നിയന്ത്രണം തെറ്റി മറിയകയായിരുന്നു. മതിലകം പൊലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു
ശ്രീ നാരായണപുരത്ത് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

