കൊടുങ്ങല്ലൂർ: നഗരസഭ മുനിസിപ്പൽ പബ്ലിക് ലൈബ്രറി വായനാദിനാഘോഷവും
പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം നിർവഹിച്ചു വൈസ് ചെയർപേഴ്സൺ സുമിത നിസാഫ് അധ്യക്ഷത വഹിച്ചു സാഹിത്യകാരനായ എം കെ സുബ്രഹ്മണ്യൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഹാഷിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
കെ കെ രാധാകൃഷ്ണൻ റസോജ ഹരിദാസ് ലത ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ രേഖ സൽപ്രകാശ് ലൈബ്രറിയൻ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു

