Kodungallur

സേവാഭാരതി മാനവ സേവാ കേന്ദ്രം വാർഷിക പൊതുയോഗം ചേർന്നു

സേവാഭാരതി മാനവ സേവാ കേന്ദ്രം വാർഷിക പൊതുയോഗവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നടന്ന . അബാ കസ്സിൽ നാഷ്ണൽ ലവൽഫ്റ്ഫറ്റ് റാങ്ക് നേടിയ അവന്തികയേയും, എം ജി സർവ്വകലാശാല സംസ്കൃതത്തിൽ മൂന്നാം റാങ്ക് നേടിയ അനപമയേയും പ്രത്യേക പുരസ് ക്കാരംനൽകി അനുമോദിച്ചു  പറമ്പിക്കുളങ്ങര മാതൃ സദനത്തിൽ നടന്ന പരിപാടിയിൽ സേവാഭാരതി കൊടുങ്ങല്ലൂർ സൊസൈറ്റി പ്രസിഡന്റ് രാജ്യ ഈശ്വരമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കൊടുങ്ങല്ലൂർ ഘണ്ട് സംഘചാലക് ON ഉണ്ണികൃഷ്ണൻ സേവാ സന്ദേശം നൽകി.മാനവ സേവാ കേന്ദ്രം പ്രസിഡന്റ്  OP സുരേഷ് സ്വാഗതമാശംസിച്ചു വൈസ് പ്രസിഡന്റ് രാധിക അജിത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.KS കണ്ണൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ  T S സജീവൻ സമ്മാനദാനം നിർവഹിച്ചു. സേവാ കേന്ദ്രം സെക്രട്ടറി Pk രാധാകൃഷ്ണൻ സ്വാഗതവും,ജോ: സെക്രട്ടറി ചിത്ര ലക്ഷ്മി നാരായണൻ നന്ദിയും പറഞ്ഞു.
OP സുരേഷ് പ്രസിഡന്റ്, Pk രാധാകൃഷ്ണൻ സെക്രട്ടറി, ചിത്ര ലക്ഷ്മി നാരായണൻ ട്രഷറായും ഗിരിജ ഉണ്ണികൃഷ്ണൻ മാതൃ സമിതി പ്രസിഡന്റ്,. ഷൈന പ്രദീപ് സെക്രട്ടറിയായും ഭാരവാഹികളെ നിശ്ചയിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!