ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ലഹരിക്കെതിരെ കരുത്തിന്റെ കാവൽ എന്ന പ്രോഗ്രാം മൈൻഡ് ഫിറ്റ്നസ് അക്കാദമി സംഘടിപ്പിച്ചു.. പ്രശസ്ത സിനിമാ സംവിധായകൻ കമൽ പരിപാടി ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് ഏഴാം മെമ്പർ ശ്രീ പി കെ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റി മെമ്പറർ,ശ്രീ രാജീവൻ, എംഇഎസ് തൃശ്ശൂർ ജില്ല സെക്രട്ടറി ശ്രീ പി കെ മുഹമ്മദ് ഷമീർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഇബ്രാഹിം സിദാൻ മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ഷെഫീഖ് മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി. എറിയാട് യൂബർ സാർ കെ എം ഹൈപ്പർ മാർക്കറ്റിംഗ് മുകളിൽ നടന്ന പ്രോഗ്രാം റസിന്റെ നന്ദിയോട് പര്യവസാനിച്ചു. തുടർന്ന് കുട്ടികളുടെ തൈക്വണ്ടോ പ്രദർശനം നടന്നു..
ലഹരിക്കെതിരെ കരുത്തിന്റെ കാവലൊരുക്കി മൈൻഡ് ഫിറ്റ്നസ് അക്കാദമി

