Kodungallur

മുൻ രാഷ്ട്രപതി ആർ. വെങ്കിടരാമന്റെ സെക്രട്ടറി കൊടുങ്ങല്ലൂർ സ്വദേശി ഗോപിനാഥ് നിര്യാതനായി

കൊടുങ്ങല്ലൂർ :  മുൻ രാഷ്ട്രപതി ആർ. വെങ്കിടരാമന്റെ സെക്രട്ടറിയും, രാജ്യസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനുമായിരുന്ന  പൂവ്വപ്പിള്ളി ഗോപിനാഥ് (96) നിര്യാതനായി
അന്തരിച്ച ചാണയിൽ മാധവ മേനോന്റെയും പൂവ്വപ്പിള്ളി ദേവകിയമ്മയുടെയും മകനാണ്. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗ്ഗരേറ്റ് ആൽവയുടെയും വയലറ്റ് ആൽവയുടെയും സെക്രട്ടറിയും ആയിരുന്നു. ഭാര്യ : പരേതയായ കാരിക്കത്ത് ശോഭന
മക്കൾ : ജയന്ത് ഗോപിനാഥ്, അഡ്വ പാർവതി പുഷ്‌കർ, മരുമക്കൾ : പരേതനായ അഡ്വ: പുഷ്‌കർ, പ്രസീദ മേനോൻ.സംസ്ക്കാരം ചൊവ്വാഴ്ച 3 മണിക്ക് ശൃംഗപുരം  ബൈപ്പാസിന് പടിഞ്ഞാറ് വശമുള്ള വീട്ടുവളപ്പിൽ

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!