കൊടുങ്ങല്ലൂർ: തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, ജില്ലാ ട്രഷറർ കെ.ആർ. വിദ്യാസാഗർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രശ്മി ബാബു, പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. സജീവൻ, ഏരിയ പ്രസിഡന്റ് ജയദേവൻ ഒ.എൻ., മണ്ഡലം ജനറൽ സെക്രട്ടറി ജെമി ടി.ജെ., മണ്ഡലം സെക്രട്ടറി പ്രജീഷ് ചള്ളിയിൽ,സുബീഷ് ചെത്തിപ്പാടത്ത്, കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിലർമാരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മേയർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

