കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്കൂളിൽ മോഷണം. കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള അരിയും കറി മസാലകളും പാത്രങ്ങളും നഷ്ടപ്പെട്ടു. വാസുദേവവിലാസം എൽപി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ മുറിയും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. സ്റ്റോർ മുറിയിലുണ്ടായിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് സാധനങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. മതിലകം പോലീസ് സ്ഥലത്തെത്തി
കോതപറമ്പ് സ്കൂളിൽ മോഷണം: പാചകപ്പുരയും സ്റ്റോർ മുറിയും തകർത്തു

