Kodungallur

കൊടുങ്ങല്ലൂരിൽ കർക്കിടക മാസാചരണം: നവാഹ യജ്ഞങ്ങൾക്ക് തിരി തെളിഞ്ഞു

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നടക്കുന്ന മൂന്ന് നവാഹ യജ്ഞങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ. രവീന്ദ്രൻ നിർവഹിച്ചു. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മീഷണർ എ. പി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ്‌ കെ. കെ.ഭരതൻ സംസാരിച്ചു .ദേവസ്വം മാനേജർ കെ. വിനോദ് സ്വാഗതവും  എം.എസ് സജിത്ത് നന്ദിയും  പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!