Kodungallur

‘ധവളപത്രവും ബഡ്‌ജറ്റും കേരള വികസനവും’: എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ധവളപത്രവും ബഡ്‌ജറ്റും കേരള വികസനവും എന്നതിനെ അടിസ്ഥാനപെടുത്തി എഫ് എസ് ഇ ടി ഒ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ   സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.കെ ജി ഒ എ ജില്ലാപ്രസിഡന്റ്‌  രഹന പി ആനന്ദ് അധ്യക്ഷത വഹിച്ച സായാഹ്ന സദസ്സ് കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി  സിംല ടീച്ചർ ഉത്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ്‌  മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  സി ആനന്ദ് സി ,  എ എസ് സുമേഷ്, കെ ജി ഒ എ ഏരിയാ പ്രസിഡണ്ട് സിന്ധു കെ ആർ , കെ.എസ്.ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത പടാരിൽ  എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കെ.എസ്. ടി. എ ഏരിയാ സെക്രട്ടറി അഖിലേഷ് മാസ്റ്റർ , കേരള എൻ.ജി ഒ യൂണിയൻ ഏരിയാ ട്രഷറർ ഷിജ എം. ജെ , ജോയിൻ്റ് സെക്രട്ടറി കെ.പി. പ്രശോഭ് , സിനിത, എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!