
കൊടുങ്ങല്ലൂർ: തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിക്കെതിരെ അസോസിയേഷൻ ഓഫ് മലയാളം കണ്ടന്റ് ക്രിയേറ്റീവ്സും അസ്ത്ര ഞാർക്കലും കൊടുങ്ങല്ലൂർ അവതരിപ്പിച്ച പരിപാടിയിൽ നിന്ന് പ്രസിഡന്റ് സന്ദീപ് പോത്താനിയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി P.പ്രമോദ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി രതീഷ് RNV ഖജാൻജി കൃഷ്ണകുമാർ പെരിഞ്ഞനം നന്ദി പറഞ്ഞു

