“എൻഡോവ്മെന്റുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.”
മേത്തല ഹിന്ദു മരണ സഹായ സംഘം ഈ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഏറ്റവും ഉയർന്ന ഗ്രേഡുകൾ നേടി ഉന്നത വിജയം കരസ്ഥമാക്കിയ, മേത്തല വില്ലേജിൽ സ്ഥിര താമസമുള്ള വിദ്യാർത്ഥി, വിദ്യാർത്ഥിനികളിൽ നിന്നും എൻഡോവ്മെന്റുകൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാർത്ഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും 18/08/2026 -ന് 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ എത്തിച്ചിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫോൺ നമ്പർ : 8943216000.
മേത്തല ഹിന്ദു മരണ സഹായ സംഘം “എൻഡോവ്മെന്റുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു”

