എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും മുസിരിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകന്നും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ശ്രീ പി.കെ നൗഷാദിൻ്റെ സ്മരണാർത്ഥം പി.കെ നൗഷാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച S S L C… പ്ലസ് ടു വിദ്യാഭ്യാസ അവാർഡും 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കുള്ള ഓണ പുടവ വിതരണ ചടങ്ങും യൂ ബസാർ സെൻ്ററിൽ വെച്ച് ബഹു: സംസ്ഥാന യുവജന ക്ഷേമ രജിസ്ടേഷൻ വകുപ്പ് മന്ത്രി ശ്രീ O.J ജനീഷ് ഉൽഘാടനം ചെയ്തു…..ബഷീർ കൊണ്ടാമ്പുള്ളി ആധ്യ ക്ഷത വഹിച്ചു.. P S മുജിബ് റഹ്മാൻ സ്വാഗതം പറഞ്ഞു..
മുൻ ജില്ല സഹകരണ മ്പേങ്ക് പ്രസിഡണ്ട് ശ്രീ എം കെ അബ്ദുൽ സലാം അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സഹകരണ സംഘം ജോ: രജിസ്ട്രാർ ശ്രീ പി ..രാമചന്ദ്രൻ.T M നാസർ, adv : P H മഹേഷ് , P.B മൊയ്തു, P.A മുഹമ്മദ് സഗീർ, N S സലിമുദീൻ. adv :ആസിഫ് മുഹമ്മദ്, A K അബ്ദുൽ അസീസ്, P K മുഹമ്മദ്, T.K അബൂബക്കർ, E A നജീബ്, K A നൈജു എന്നിവർ പ്രസംഗിച്ചു….
ജസിത ഹുസൈൻ നന്ദി പറഞ്ഞു
S S L C, പ്ലസ് ടു വിദ്യാർത്ഥികൾക്ക് P.K നൗഷാദ് ഫൗണ്ടേഷൻ അവാർഡ്

