സ്ത്രീ വിഷയത്തിൽ ആരോപണ വിധേയനായകൊടുങ്ങല്ലൂർ നഗരസഭ 4 -ാം വാർഡ് കൗൺസിലറും വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ KKഹാഷിക്ക് രാജിവെക്കണ മെന്നാവപ്പെട്ടുകൊണ്ട് BJP പാർലമെൻ്റ് പാർട്ടി കൊടുങ്ങല്ലൂർ നഗരത്തിൽ പ്രതീകാത്മകമായി പുവ്വൻ കോഴിയുമായി പ്രകടനം നടത്തി മുനിസിപ്പാലിറ്റിയിൽ നിന്നും ആരംഭിച്ച പ്രകടനം ചന്തപ്പുര വഴി മുനിസിപ്പാലിറ്റിയുടെ മുന്നിൽ സമാപിച്ചു സമാപന പരിപാടി പ്രതിപക്ഷ നേതാവ് Tട സജീവൻ ഉദ്ഘാടനം ചെയ്തു CPl CPM നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് മൂലം നഗരസഭ ഭരണം സ്തംഭനാവസ്ഥയിലാണെന്നും അതിൻ്റെ ബാക്കിപത്രമാണ് സ്റ്റാൻ്റിങ്ങ കമ്മിറ്റി ചെയർമാൻ്റെ പീഡന വിഷയം പുറത്തായതെന്നുംBJP ആരോപിച്ചു രശ്മി ബാബു ON ജയദേവൻ പ്രജീഷ് ചള്ളിയിൽ രേഖ സൽപ്രകാശ് അംജിത്ത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
കെ. കെ. ഹാഷിക്ക് രാജി ആവശ്യപ്പെട്ട് BJP കൊടുങ്ങല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തി

