Kodungallur

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു.

പുല്ലൂറ്റ് കോഴിക്കടയിൽ താമസിക്കുന്ന പൊയ്യത്തറ ബാലകൃഷ്ണൻ മകൻ അജയൻ (55 ) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിന്ന് വഴുതിവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഭാവന. മക്കൾ : കല്യാണിക്കുട്ടി , കൃഷ്ണ .

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!