കൊടുങ്ങല്ലൂർ: ദേശീയ പാതയിൽ കൊടുങ്ങലൂർ സി.ഐ സിഗ് നിലിൽ പുതിയതായി അനുവദിച്ച നിർദിഷ്ട അടിപ്പാത നിർമ്മാണ സ്ഥലം ബന്നി ബഹനാൻ എംപി നന്ദർശിച്ചു പുരോഗതി വിലയിരുത്തി.നിർമ്മാണം അടിയിന്തിരമായി പൂർത്തിയാക്കാനുള്ള നടപടികൾക്ക് ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകി. കോൺഗ്രസ്സ് നേതാക്കളായ ടി.എം. നാസർ , ഇ. എസ്. സാബു,പി.യു. സുരേഷ് കുമാർ മുൻസിപ്പൽ കൗൺസിലർ വി.എം ജോണി എന്നിവർ സന്നിഹിതരായിരുന്നു
കൊടുങ്ങല്ലൂർ അടിപ്പാത നിർമ്മാണം: സ്ഥലം സന്ദർശിച്ച് ബെന്നി ബെഹനാൻ

