കൊടുങ്ങല്ലൂർ എരിശ്ശേരിപാലം പടിയത്ത് അറപ്പപ്പുറത്ത് മിനാസിന്റെ മകൻ റൈഹാൻ ആണ് മരിച്ചത് .പാലക്കാട് കോട്ടായിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു സംഭവം.ബുധനാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ റൈഹാൻ കാൽ വഴുതി നീന്തൽകുളത്തിൽ വീഴുകയായിരുന്നു.കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വിമ്മിംഗ് പൂളിൽ വീണ് കൊടുങ്ങല്ലൂർ സ്വദേശിയായ നാല് വയസുകാരൻ മരിച്ചു

