Kodungallur

സപ്ലൈകോ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ഓണച്ചന്ത ശൃംഗപുരത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ആരംഭിച്ചു.

കൊടുങ്ങല്ലൂർ: നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ ശ്രീമതി സുമിത നിസാഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഗീതാ റാണി ആദ്യ വിൽപന നടത്തി. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രധിനിധീകരിച്ച് യൂസഫ് പടിയത്ത്, പി പി സുഭാഷ്. വി എ ജ്യോതിഷ് , പീറ്റർ പാറേക്കാട്ടിൽ, കെ ആർ വിദ്യാസാഗർ, ആൽബിൻ പ്ലാക്കൽ, ലൈസ സേവ്യർ എന്നിവർ ആശംസയർപ്പിച്ചു. ഡിപ്പോ മാനേജർ എഫ്രം ഡെല്ലി സ്വാഗതവും വി വി കുമാരൻ നന്ദിയും പറഞ്ഞു. ഓണച്ചന്ത ആഗസ്റ്റ് 25 വരെ പ്രവർത്തിക്കും. സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങളും ബ്രാൻഡഡ് ഉൽപന്നങ്ങൾ പ്രത്യേക വിലക്കുറവിലും ലഭിക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!