Kodungallur

‘തൂഫാൻ ഓണം’ ലഹരിക്കെതിരായ മുന്നേറ്റം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊടുങ്ങല്ലൂർ: ലഹരി ഉപയോഗത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് ഉയർന്നേഴ്ക്കാൻ ഇത്തവണത്തെ ഓണം തൂഫാൻ ഓണാമായി ആഘോഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊടുങ്ങല്ലൂരിൽ തകൃതോണം ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ മന്ത്രി ഒ.ജെ. ജനീഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ മോഹനൻരാജ, ഡോ: സി.മുഹമ്മത് അഷ്റഫ്, ഡോ: എ.കെ.അബ്ദുൾ ലത്തീഫ്, മാംസൺ ഹൈദ്രോസ്,.ഹംസ കൊണ്ടാംമ്പുള്ളി , ബക്കർ മേത്തല ടി.കെ.ഗംഗാധരൻ ,കവി സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ഓണാഘോഷത്തിന് മുമ്പായി ചന്തപ്പുരയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ അണിനിരന്ന ഘോഷയാത്ര നടന്നു. നാടു നഗരവും ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ, പുലിക്കളി, കുതിര, ഒട്ടകം. മാവേലി . ഫ്ളോട്ടുകൾ ശിങ്കാളി മേളം സ്കാട്ട് ആന്റ് ഗൈഡ്സ് എൻ സി സി, എസ് പി സി.എൻ എസ് എസ് കുടുംബശ്രീ അംഗങ്ങൾ അണിനിരന്നു മന്ത്രി ഒ.ജെ. ജനീഷ് . നഗരസഭ ചെയർ പേഴ്സൺ, ഹണി പീതാംബരൻ . ടി.എം. നാസർ തുടങ്ങി നിരവധി പേർ അണിനിരന്നു. രാത്രി സ്റ്റേജിൽ വിവിധ സ്റ്റേജ് പ്രോഗ്രാം അണിനിരന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!