കൊടുങ്ങല്ലൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിന് തുടക്കമായി. 29, 30, 31 തീയതികളിൽ നടക്കുന്ന തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാദർ ഫ്രാൻസിസ് താണിയത്ത് നിർവ്വഹിച്ചു.
കൊടുങ്ങല്ലൂർ സെന്റ് തോമസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

