Kaipamangalam Kodungallur Thrissur

കാറും ബൈക്കും കൂട്ടിയിടിച്ച് ലോട്ടറി വിൽപ്പനതൊഴിലാളി മരിച്ചു

ദേശീയപാതയിൽ കയ്‌പമംഗലം പന്ത്രണ്ടിൽ വാഹനാപകടം, ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ലോട്ടറി വിൽപ്പനതൊഴിലാളി കയ്‌പമംഗലം കൂരിക്കുഴി 18മുറി സ്വദേശിയും കയ്‌പമംഗലം പഞ്ചായത്തിഫീസിനടുത്ത് താമസക്കാരനുമായ തിണ്ടിക്കൽ വീട്ടിൽ ഹുസൈൻ (53) ആണ് മരിച്ചത്. ദേശീയപാതയോരത്ത് കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിൽ ലോട്ടറി വിൽപ്പന നടത്തിവരികയാണ് ഇദ്ദേഹം. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചെന്ത്രാപ്പിനി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!