Paravoor

ചെറായി ബീച്ചിൽ അപകടഭീതി: റോഡ് അടഞ്ഞു, ഭിത്തികൾ തകർന്നു

ചെറായി ബീച്ചിൽ വൻ അപകടഭീതി : റോഡ് മാർഗം അടഞ്ഞു, സംരക്ഷണ ഭിത്തികൾ തകർന്നു…
  ചെറായി – മുനമ്പം കടലോര മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. വീടുകളിലേക്കും റോഡിലേക്കും വെള്ളം അടിച്ചു കേറികൊണ്ടിടിക്കുകയാണ്.
  ചെറായിബീച്ച് – മുനമ്പം റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
    കഴിഞ്ഞ 2 ദിവസമായി ശക്തമായ തിരമാലകൾ ആഞ്ഞടിക്കുകയാണ്. പല സ്ഥലങ്ങളിലും സുരക്ഷാ  ജീവനക്കാരില്ലാത്തതിനാൽ വൻ അപകടഭീഷണി നിലനിൽക്കുന്നുണ്ട്..
കടൽക്ഷോഭത്തെ തുടർന്ന് കടൽവെള്ളം റോഡിലേക്ക് കുത്തി ഒലിക്കുകയാണ്.
തിരമാല ശക്തമായതിനാൽ കരിങ്കൽ ഭിത്തി ഉൾപ്പെടെ തെറിച്ചു വീഴുന്നുണ്ട്.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!