Paravoor

കനത്ത ചൂട് : പറവൂരിൽ യുവാവിന് സൂര്യാഘാതം ഏറ്റു

പറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലത്തുപടിയിൽ സിദ്ദിഖിന് (32) ആണ് സൂര്യാഘാതം ഏറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെ ബൈക്കിൽ എറണാകുളത്തു പോയിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ ശരീരത്തിന്റെ പുറത്ത് നീറ്റലും പുകച്ചിലുമുണ്ടായി.

പിന്നീട് പുറത്ത് നിറയെ കുമിളകളും വന്നു. നീറ്റൽ അസഹനീയമാകുയും തളർച്ച തോന്നുകയും ചെയ്തതോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് സൂര്യാഘാതം ആണെന്ന് ഡോക്ടർ പറഞ്ഞത്.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!