Thrissur

എറിയാട് നവമി ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

എറിയാട് മാടവന നവമി ആർട്സ് & സ്പോർട്സ് ക്ലബ് അനുമോദന സദസ്സ് പഠനോപകരണ വിതരണം അഗ്നിരക്ഷ ബോധവത്കരണക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു

തൈത്തറ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം ഊട്ടുപുര യിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ ഫയർ & റെസ്ക്യൂ ഓഫീസർ കെ.യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു.നവമി പ്രസിഡന്റ് .ടി എ. അനൂപ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.എറിയാട് ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ഷീബ പ്രസാദ് വിശിഷ്‌ടാതിഥിയായിരുന്നു.വി.പി. മിഥുൻ സ്വാഗതവും അർജ്ജുൻ കൃഷ്‌ണ നന്ദിയും പറഞ്ഞു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!