Mathilakam Thrissur

കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം

കാർ റോഡരികിലെ കടകളിലേക്ക്  ഇടിച്ചു കയറി നാശനഷ്ടം ഉണ്ടാക്കി. ദേശീയ പാത 66-ൽ മതിലകം മതിൽ മൂലയിൽ ഇന്ന് പുലർച്ചെയാണ് അപകടം. ഇവിടെ പ്രവർത്തിക്കുന്ന വെറൈറ്റി ഷോപ്പിൻ സെൻ്റർ, കെ എം ആർ കാറ് വാഷ് എന്നി സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. നായന്ത്രണം വിട്ടകാറ് ഒരു സ്ഥാപനത്തിൻ്റെ ഷട്ടറിൽ ഇടിച്ചാണ് നിന്നത്.
കാറിൽ ആൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
പൊന്നാനിയിലുള്ള കാറ് കന്യകുമാരായിൽ പോയി തിരിച്ചു പോകുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് റോഡരിലെ സ്ഥാപനങ്ങളിൽ നാശം നഷ്ടം ഉണ്ടാക്കിയത്. ഇവിടെ വിൽപ്പനക്ക് വെച്ചിരുന്ന ഭരണികളും കലങ്ങളും തകർന്നു. കടകളുടെ മുമ്പിലുണ്ടായിരുന്ന ബോർഡുകളും ഷീറ്റുകളും തകർത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!