Mathilakam Thrissur

മതിലകത്ത് ക്ഷേത്രത്തിൽ മോഷണം: ബന്ധാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന നിലയിലാണ്

മതിലകം കഴുവിലങ്ങിൽ ക്ഷേത്രത്തിൽ മോഷണം, കഴുവിലങ്ങ് മഹാദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്, ക്ഷേത്രത്തിലെ ബന്ധാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന നിലയിലാണ്. ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഏഴ് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നിട്ടുള്ളത്. 5 ഭണ്ഡാരത്തിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.ഏകദേശം പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മതിലകം പോലീസ് അന്വഷണം ആരംഭിച്ചു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!