കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ ലഹരിക്കെതിരെ മൂന്നുപീടിക ടൗണിൽ മനുഷ്യചങ്ങല തീർത്തു
കയ്പമംഗലം പോലീസ് എസ് എച്ച് ഒ. സി .ഐ . ശ്രീജിത്ത് കെ. ടി . ഉദ്ഘാടനം ചെയ്തു
Kvves മൂന്നുപീടിക യൂണിറ്റ് പ്രസിഡണ്ട് ഷിബാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേഷൻ എസ് ഐ . കെ.ടി ജോഷാർ ലഹരിക്കെതിരെ പ്രതിജ്ഞ വാചകം ചൊല്ലി
പങ്കെടുത്തവർ ഏറ്റു ചൊല്ലി പ്രതിജ്ഞ ചെയ്തു
ജില്ലാ വൈസ് പ്രസിഡണ്ട് പി പവിത്രൻ, യൂണിറ്റ് യൂത്ത് വിങ്ങ് പ്രസിഡണ്ട് ഹാഷിഫ്, ജനറൽ സെക്രട്ടറി എം. എസ്. സദൻ, രാജേഷ് ,നെജീബ്, റഫീക്ക് ചമ്മിണി എന്നിവർ സംസാരിച്ചു
മൂന്നുപീടിക ടൗണിലെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു
ലഹരിക്കെതിരെ മൂന്നുപീടികയിൽ മനുഷ്യചങ്ങല തീർത്തു

