Thrissur

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

എടമുട്ടം: ദേശീയപാതയിൽ
പാലപ്പെട്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ പടിഞ്ഞാറെ വളവിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്.
ഗുരുവായൂരിൽ നിന്നും
എറണാകുളത്തേക്ക് പോയിരുന്ന ബസ്സും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്,
അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ സ്കൂളിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രക്കാരായ പെരിങ്ങോട്ടുകര സ്വദേശികൾക്കാണ് പരിക്കേറ്റത്, ഇവരെ വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ
കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!