വെള്ളാംങ്കല്ലൂർ കുന്നത്തൂർ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.
തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ
ഫേസ്ബുക് വഴി ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
https://chat.whatsapp.com/CewUCzXNR
ഫേസ്ബുക്ക് വഴി അതിജീവിതയുടെ ഐഡൻ്റിറ്റി വെളുപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

