Thrissur

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അന്തിമ വോട്ടർ പട്ടിക പൂർത്തിയായി.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അന്തിമ വോട്ടർ പട്ടിക പൂർത്തിയായി.

പുതുക്കിയ പട്ടിക പ്രകാരം ജില്ലയിലെ ആകെ വോട്ടർമാർ 25,32,715 ആണ്. പുരുഷ വോട്ടർമാർ 12,28,118 ഉം സ്ത്രീ വോട്ടർമാർ 13,04,580 ഉം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 17 പേരുമാണ്.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ

ചേലക്കര
ആകെ: 2,03,956, പുരുഷ വോട്ടർമാർ- 98,768, സ്ത്രീ വോട്ടർമാർ- 1,05,188,  ട്രാൻസ്ജെൻഡർ: പൂജ്യം,

കുന്നംകുളം
ആകെ: 1,96,839, പുരുഷവോട്ടർമാർ 95,639, സ്ത്രീ വോട്ടർമാർ  1,01,199, ട്രാൻസ്ജെൻഡർ -1

ഗുരുവായൂർ
ആകെ: 2,18,704, പുരുഷവോട്ടർമാർ 1,06,573, സ്ത്രീ വോട്ടർമാർ -1,12,128, ട്രാൻസ്ജെൻഡർ: 3

മണലൂർ
ആകെ: 2,22,278, പുരുഷ വോട്ടർമാർ – 1,08,724,  സ്ത്രീ വോട്ടർമാർ : 1,13,553, ട്രാൻസ്ജെൻഡർ- 1

വടക്കാഞ്ചേരി
ആകെ: 2,01,786, പുരുഷവോട്ടർമാർ: 97,422, സ്ത്രീ വോട്ടർമാർ : 1,04,361, ട്രാൻസ്ജെൻഡർ: 3

ഒല്ലൂർ
ആകെ: 1,88,395, പുരുഷവോട്ടർമാർ : 91,397,  സ്ത്രീ വോട്ടർമാർ : 96,997, ട്രാൻസ്ജെൻഡർ : 1

തൃശ്ശൂർ
ആകെ: 1,61,225, പുരുഷവോട്ടർമാർ – 76,635 സ്ത്രീ വോട്ടർമാർ : 84,589, ട്രാൻസ്ജെൻഡർ: 1

നാട്ടിക
ആകെ: 2,03,427, പുരുഷവോട്ടർമാർ : 97,846, സ്ത്രീ വോട്ടർമാർ : 1,05,580,  ട്രാൻസ്ജെൻഡർ: 1

കൈപ്പമംഗലം
ആകെ: 1,82,716, പുരുഷവോട്ടർമാർ : 88,067, സ്ത്രീ വോട്ടർമാർ : 94,646,  ട്രാൻസ്ജെൻഡർ: 3

ഇരിങ്ങാലക്കുട
ആകെ: 1,94,592, പുരുഷവോട്ടർമാർ : 93,943, സ്ത്രീ വോട്ടർമാർ- 1,00,647, ട്രാൻസ്ജെൻഡർ: 2

പുതുക്കാട്
ആകെ: 1,92,377, പുരുഷവോട്ടർമാർ : 94,385, സ്ത്രീ വോട്ടർമാർ : 97,992, ട്രാൻസ്ജെൻഡർ- 0

ചാലക്കുടി
ആകെ: 1,79,208, പുരുഷവോട്ടർമാർ -87,562, സ്ത്രീവോട്ടർമാർ – 91,645, ട്രാൻസ്ജെൻഡർ: 1

കൊടുങ്ങല്ലൂർ
ആകെ: 1,87,212, പുരുഷവോട്ടർമാർ : 91,157, സ്ത്രീ വോട്ടർമാർ : 96,055, ട്രാൻസ്ജെൻഡർ: 0

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!