തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഡ്രോണ്കാമറ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ചെന്ത്രാപ്പിന്നി, ചാമക്കാല, കൂരിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് പോലീസ് ഡ്രോണ്കാമറാ നിരീക്ഷണം നടത്തിയത്. കയ്പമഗലം എസ്.എച്ച്.ഒ. ബിജിത്ത്, എസ്ഐ. പദ്മരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങള്‍ വരളെ വേഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായാണ് കാമറാ നിരീക്ഷണം
ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ച് പോലീസ്

