വീടിന് നേരെ ആക്രമണം; ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു.
എടവിലങ്ങിൽ വീടിന് നേരെ ആക്രമണം. ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. എടവിലങ്ങ് തെവശം താമസിക്കുന്ന പുത്തൻകാട്ടിൽ പ്രതാപൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇന്നലെ...









