മതിലകം ഓണച്ചമ്മാവിൽ കോഴിക്കട നടത്തുന്നയാൾ കടയിലെ മെഷീനിൽ നിന്നും ഷോക്കേറ്റ് മരിച്ച നിലയിൽ. ഓണച്ചമ്മാവ് റേഷൻ കടയ്ക്ക് പടിഞ്ഞാറ് ഭാഗം കോഴിപ്പറമ്പിൽ സത്യൻ്റെ മകൻ സനോജ് (56)...
കൊടുങ്ങല്ലൂർ: ചാപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ അപകടത്തിൽ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഓറ എഡിഫൈ സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് ചാപ്പാറ ഐ.ടി.സി.യ്ക്ക്...
കൊടുങ്ങല്ലൂർ : പുത്തൻപള്ളി ബീച്ച് റോഡിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി ലക്ഷങ്ങൾ വിലവരുന്ന മോട്ടറും കാർഷിക യന്ത്രങ്ങളും മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ...
CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.യു.ബിജു രക്തസാക്ഷി ദിനാചരണ പരിപാടികൾക്ക് തുടക്കമായി.പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ പി.കെ.ചന്ദ്രശേഖരൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായിരുന്നു. സമ്മേളന നഗരിയിൽ...
പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അധികൃതരുടെ...
കൊടുങ്ങല്ലൂർ: ഐഡിയൽ റിലീഫ് വിങ് (IRW) തൃശൂർ ജില്ലാ വളണ്ടിയർമാർക്കായുള്ള ഏകദിന ജില്ലാ ക്യാമ്പ് കൊടുങ്ങല്ലൂർ എം.ഐ.ടി (MIT) കാമ്പസിൽ വെച്ച് നടന്നു. ക്യാമ്പിൽ ജില്ലയുടെ വിവിധ...
ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ലഹരിക്കെതിരെ കരുത്തിന്റെ കാവൽ എന്ന പ്രോഗ്രാം മൈൻഡ് ഫിറ്റ്നസ് അക്കാദമി സംഘടിപ്പിച്ചു.. പ്രശസ്ത സിനിമാ സംവിധായകൻ കമൽ പരിപാടി ഉദ്ഘാടനം ചെയ്തു....
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ അഗ്രശാല വിജയൻ നിർവ്വഹിച്ചു .യോഗ ദിനാചരണത്തിന്റെ ഭാഗമായ യോഗ പ്രകടനം. ദേവപ്രയാഗ് അവതരിപ്പിച്ചു . തുടർന്ന് നടന്ന സാംസ്കാരിക സഭ...
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപറമ്പ് സ്വദേശി...
കൊടുങ്ങല്ലൂർ കൈപ്പമംഗലം പ്രദേശങ്ങളിലെ ഹോട്ടൽ ആൻഡ് ബേക്കറി വ്യാപാരങ്ങൾ നടത്തുന്നവർക്ക് FSSAI , KHRAഹൈജീൻമോണിറ്ററി കമ്മറ്റി,എന്നിവരുടെ സംയുക്ത ബോധവൽക്കരണ ക്ലാസ് കൊടുങ്ങല്ലൂർ വ്യാപാരി ഭവനിൽ നടന്നു. ഈ...