കുട്ടികൾക്ക് വിൽക്കാൻ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ : സ്കൂൾ കുട്ടികളെയും മറ്റും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പള്ളിനട സ്വദേശി തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. എസ് എൻ പുരം...









