കൊടുങ്ങല്ലൂർ സ്വദേശി യാത്രക്കിടെ ഒമാനിൽ മരിച്ചു
കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ വെച്ച് മരണമടഞ്ഞു. കൊടുങ്ങല്ലൂർ കാവിൽക്കടവ് പാർക്ക് റോഡിൽ താമസിക്കുന്ന ചെറുവേലിക്കൽ വർഗീസ് മകൻ മെജോ വർഗീസ് ആണ്...









