പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ തീ വെച്ച് നശിപ്പിച്ചു
തൃശ്ശൂര്‍ സിറ്റി പൊലീസ് പിടിച്ചെടുത്ത 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍, 390 ഗ്രാം ഹാഷിഷ് ഓയില്‍, എന്നിവയാണ് ചൂളയില്‍ ഇട്ട് കത്തിച്ച് നശിപ്പിച്ചത്. ഓപ്പറേഷന്‍...









